Thursday ,August 17, 2017 8:05 PM IST

HomeArticlesക്രിസ്തീയ ഗീതങ്ങള്‍ - ലീലാമ്മ പുന്നൂസ്
Error
  • JUser: :_load: Unable to load user with ID: 857

ക്രിസ്തീയ ഗീതങ്ങള്‍ - ലീലാമ്മ പുന്നൂസ്

Written by

Published: Wednesday, 19 March 2014

ആഴങ്ങളില്‍ എനിക്കഭയമവന്‍
ആപത്തു നാളിലെനിക്കു തുണ
കാലിടറുന്പോള്‍ താങ്ങി നടത്തുവാന്‍
ആശ്വാസദായകന്‍ യേശു ആഴങ്ങളില്‍
കഷ്ടങ്ങളില്‍ എനിക്കേറ്റം തുണ
നഷ്ടങ്ങളില്‍ എന്‍റെ കൂടെയുണ്ട്
രോഗക്കിടക്കയില്‍ വീണിടുന്പോള്‍
കരങ്ങളാല്‍ താങ്ങി അരികിലുണ്ട്
ഉറ്റവര്‍ ഉടയവര്‍ കൈവിട്ടാലും
മിത്രങ്ങള്‍ ശത്രുക്കളായെന്നാലും
താങ്ങും തണലുമായ് അരുമനാഥന്‍
മാറോടണച്ചെന്നെ ചേര്‍ത്തിട്ടമേ ആഴങ്ങളില്‍


ലീലാമ്മ പുന്നൂസ്
ഞാലിയില്‍ ഹൌസ്
പൂവന്‍തുരുത്ത് പി.ഒ
കോട്ടയം

പാക്കില്‍ കാരമ്മൂട് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം

0481- 2340559

8547620559

 

 

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3