Monday ,September 25, 2017 8:16 AM IST

Home Main newsമദര്‍ തെരേസാ കാരുണ്യത്തിന്‍റെ കര്‍മ്മകാണ്ഡം രചിച്ച മഹതി : പരിശുദ്ധ കാതോലിക്കാ ബാവാ

മദര്‍ തെരേസാ കാരുണ്യത്തിന്‍റെ കര്‍മ്മകാണ്ഡം രചിച്ച മഹതി : പരിശുദ്ധ കാതോലിക്കാ ബാവാ

Written by

Published: Saturday, 03 September 2016

മദര്‍ തെരേസാ കാരുണ്യത്തിന്‍റെ കര്‍മ്മകാണ്ഡം രചിച്ച മഹതി : പരിശുദ്ധ കാതോലിക്കാ ബാവാ

മനുഷ്യസ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും കര്‍മ്മകാണ്ഡം രചിച്ച മഹതിയായ മദര്‍ തെരേസായെ വിശുദ്ധയാക്കുന്നത് മാനവസേവനത്തിന് ലഭിക്കുന്ന അംഗീകാരമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ജാതിമതകക്ഷി രാഷ്ട്രീയ വേര്‍തിരിവുകള്‍ക്ക് അതീതമായി വേദനിക്കുന്നവര്‍ക്ക് ആശ്വസം പകര്‍ന്ന് മഹത്തായ മാതൃക കാണിച്ച മദര്‍ മാനവരാശിക്ക് മാര്‍ഗ്ഗദീപമായി ഭവിക്കട്ടെയെന്നും പരിശുദ്ധ ബാവാ സന്ദേശത്തില്‍ ആശംസിച്ചു.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3