Saturday ,April 29, 2017 6:10 PM IST

HomeDiocese news ഇച്ചിലംമ്പാടി ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടക കേന്ദ്രത്തില്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍

ഇച്ചിലംമ്പാടി ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടക കേന്ദ്രത്തില്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍

Written by

Published: Friday, 17 March 2017

 ഇച്ചിലംമ്പാടി ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടക കേന്ദ്രത്തില്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍

ഇച്ചിലംമ്പാടി : ഇച്ചിലംമ്പാടി ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും വലിയ നോമ്പില്‍ നടത്തപ്പെടുന്ന വാര്‍ഷിക കണ്‍വെന്‍ഷന്‍ 2017 മാര്‍ച്ച് 9, 10, 11 തീയതികളില്‍ യുവജനപ്രസ്ഥാനനം വൈസ്സ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. വികാരി ഫാ.കുര്യാക്കോസ് തോമസ് പള്ളിച്ചിറ സ്വാഗത പ്രസംഗം നടത്തി.വന്ദ്യ ജി. എം സഖറിയ റമ്പാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വെരി. റവ. വി. സി മാണി കോര്‍ എപ്പിസ്‌കോപ്പാ, ഫാ. ആന്റണി ഒ. ഐ. സി, ഫാ. ക്ലീന്റോ, എന്നിവര്‍ പ്രസംഗിച്ചു.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3