Wednesday ,July 26, 2017 3:39 AM IST

Home Main newsവിദ്യാഭ്യാസ മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പ് 23ന്

വിദ്യാഭ്യാസ മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പ് 23ന്

Written by

Published: Tuesday, 18 April 2017

വിദ്യാഭ്യാസ മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പ് 23ന്

 

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വിദ്യാഭ്യാസ മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പ് 23/04/17 ഞായാറാഴ്ച്ച 4 മണിക്ക്  ആരംഭിക്കുന്നു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരും , വൈദീകശ്രേഷ്ഠരും ക്യാമ്പിന് നേതൃത്വം നല്‍കുന്നു. പാഠ്യവിഷയങ്ങള്‍, വ്യക്തിത്വ വികസനം, കരിയര്‍ ഗൈഡന്‍സ് എന്നിവയ്ക്ക് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം ക്യാമ്പില്‍ നല്‍കുന്നു. പ്രഗത്ഭ വിദ്യാഭ്യാസ വിചക്ഷണരും, കരിയര്‍ ഗുരുക്കന്‍മാരും ക്ലാസ്സുകള്‍ നയിക്കും. 29/04/17  ശനിയാഴ്ച്ച 1 മണിയോട് കൂടി ക്യാമ്പ് സമാപിക്കും. 
 
കൂടുതല്‍ വിവരങ്ങള്‍ക്ക്  :  ഫോണ്‍ - 0481 2567388,   This email address is being protected from spambots. You need JavaScript enabled to view it.
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3