Wednesday ,August 16, 2017 2:32 PM IST

HomeDiocese news'കാരുണ്യ സ്പർശം' 2017

'കാരുണ്യ സ്പർശം' 2017

Written by

Published: Tuesday, 23 May 2017

'കാരുണ്യ സ്പർശം' 2017

പ്രക്കാനം സെന്റ് മേരീസ് ഓർത്തഡോക്സ് യുവജന അംഗങ്ങൾ കാരുണ്യ സ്പർശവുമായി പൈതങ്ങളുടെ ഇടയിലേക്ക്...
പുതിയ അധ്യയനവർഷം, ആരംഭിക്കുമ്പോൾ നിർധനരായ കുരുന്നുകൾക്ക് ഒരു കൈത്താങ്ങുമായി സെന്റ് മേരീസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 50തോളം വിദ്യാർത്ഥികൾക്ക് 21-5-2017 രാവിലെ വി.കൂർബാനക്ക് ശേഷം യുവജന പ്രസ്ഥാന പ്രസിഡന്റ് വികാരി ഫാ: ലെസ്ലലി പി.ചെറിയാൻ, സീനിയർ വൈസ് പ്രസിഡന്റ് ശ്രീ ബൈജു തങ്കച്ചൻ, സെക്രട്ടറി ശ്രീ.ബിനോയ് വർഗീസ് എന്നിവർ ചേർന്ന് പഠന ഉപകരണ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു...

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3