Friday ,June 23, 2017 5:02 PM IST

HomeDiocese newsസെമിനാരിയില്‍ മതപഠനത്തിനു അധ്യാപകനെ ആവശ്യമുണ്ട്

സെമിനാരിയില്‍ മതപഠനത്തിനു അധ്യാപകനെ ആവശ്യമുണ്ട്

Written by

Published: Friday, 26 May 2017

സെമിനാരിയില്‍ മതപഠനത്തിനു അധ്യാപകനെ ആവശ്യമുണ്ട്

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നാഗപ്പൂര്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ് സെമിനാരിയിലേക്ക് മതപഠനത്തിന്  (Religion Studies) അധ്യാപകനെ ആവശ്യമുണ്ട്. സെമിനാരിയില്‍ താമസിച്ച് പഠിപ്പിക്കുന്ന വരെയാണ് ആവശ്യം. സെറാംബൂര്‍  യൂണിവേഴ്സിറ്റില്‍ നിന്നും ഒന്നാം ക്ലാസ്സോടെ  എം. ടി.എച്ച് അഥവാ തത്തുല്യമായ യോഗ്യത വേണം. ബാഹ്യ കേരള  സണ്ടേസ്കൂള്‍ ഓഫീസിലേക്ക് ഒരു എക്സിക്കൂട്ടിവ്  ഓഫീസറെയും ആവശ്യമുണ്ട് . അവസാന തീയതി ജൂണ്‍ 14 . കൂടുതല്‍ വിവരങ്ങള്‍ക്ക് :

St.Thomas Orthodox Theological Seminary, 
Brahmani P.O., Kalmeshwar
Nagpur - 441501

 +91 860-586-9697,
 +91 820-826-3633

 

 

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3