Friday ,June 23, 2017 5:02 PM IST

HomeDiocese newsസി.എം.സി ലുധിയാന മെഡിക്കല്‍ കോളേജിലേക്ക് സഭാ സ്പോണ്‍സര്‍ഷിപ്പ്

സി.എം.സി ലുധിയാന മെഡിക്കല്‍ കോളേജിലേക്ക് സഭാ സ്പോണ്‍സര്‍ഷിപ്പ്

Written by

Published: Tuesday, 06 June 2017

സി.എം.സി ലുധിയാന മെഡിക്കല്‍ കോളേജിലേക്ക് സഭാ സ്പോണ്‍സര്‍ഷിപ്പ്
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക്   സി.എം.സി ലുധിയാന മെഡിക്കല്‍ കോളേജിലേക്ക്  BSC Nursing, BPT    എന്നീ കോഴ്സുകള്‍ക്ക്  സഭാ സ്പോണ്‍സര്‍ഷിപ്പിനുളള ഇന്‍റര്‍വ്യൂ  ജൂണ്‍ മാസം 11-ാം തീയതി ഞായറാഴ്ച്ച  2 പി.എം ന് MGOCSM Student Centre Kottayam-ല്‍  നടത്തപ്പെടുന്നതാണ്. അപേക്ഷ ഫോം www.mgocsm.in എന്ന വെബ്സൈറ്റില്‍  ലഭ്യമാണ്. 
 
വിശദവിവരങ്ങള്‍ക്ക്  ബന്ധപ്പെടുക. ഫോണ്‍ : 0481- 2567338/2581912,  
Email : This email address is being protected from spambots. You need JavaScript enabled to view it.    
 
ആപ്ലിക്കേഷന്‍ ഫോമിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക                                        
 
 
 
 
 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3