Friday ,June 23, 2017 5:15 PM IST

Home Main newsചുമതലയേറ്റു

ചുമതലയേറ്റു

Written by

Published: Saturday, 17 June 2017

ചുമതലയേറ്റു
 
ഓര്‍ത്തഡോക്സ് വൈദീക സെമിനാരിയിലെ ശ്രുതി സ്ക്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന്‍റെ ഡയറക്ടറായി അടൂര്‍- കടമ്പനാട് ഭദ്രാസനാധിപനും, സെമിനാരി അദ്ധ്യാപകനുമായ ഡോ. സഖറിയാസ് മാര്‍ അപ്രേം ചുമതലയേറ്റു. സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. ഒ. തോമസ്, ഫാ. ഡോ. എം.പി ജോര്‍ജ്, ഫാ. വര്‍ഗീസ് പി. വര്‍ഗീസ്, ഫാ. വിജി കുര്യന്‍, ഡോ. ജോസഫ് പി. വര്‍ഗീസ്, കുര്യന്‍ ചെറിയാന്‍, ജോര്‍ജ് ജേക്കബ്  എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3