Tuesday ,October 17, 2017 8:01 AM IST

HomeDiocese newsനിലയ്ക്കല്‍ ഭദ്രാസന ബാലസമാജം കലാമള സമാപിച്ചു

നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം കലാമള സമാപിച്ചു

Written by

Published: Thursday, 06 July 2017

നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം കലാമള സമാപിച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം കലാമേള സമാപിച്ചു. വൈസ് പ്രസിഡന്റ് ഫാ. സോബിന്‍ സാമുവേലിന്റെ അധ്യക്ഷതയില്‍ നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യന്‍ കലാമേള ഉദ്ഘാടനം ചെയ്തു. ബാലസമാജം ജനറല്‍ സെക്രട്ടറി ജേക്കബ് തോമസ്, ജോസ് കെ എബ്രഹാം, ആനി റ്റോബി, ജോബി ജോസഫ്,അനുജാ ബെന്നി എന്നിവര്‍ പ്രസംഗിച്ചു. ഇടപ്പാവൂര്‍ മാര്‍ ഗ്രിഗോറിയോസ്, കുറ്റിയാനി സെന്റ് ജോര്‍ജ്ജ് ഇടവക ഇടവകകള്‍ ഒന്നാം സ്ഥാനവും കാട്ടൂര്‍ സെന്റ് മേരീസ് ഇടവക രണ്ടാം സ്ഥാനവും നേടി ഓവറോള്‍ ചാമ്പ്യന്‍മാരായി

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3