Wednesday ,July 26, 2017 3:38 AM IST

HomeDiocese newsഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ അനുമോദിച്ചു

Written by

Published: Sunday, 16 July 2017

ഉന്നത വിജയികളെ അനുമോദിച്ചു

പാലാ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പളളിയില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ മികച്ച വിജയികളായ വിദ്യാര്‍ത്ഥികളെ ആദരിക്കുവാന്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഫാ. അലക്സ് ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാത്ഥിതിയായ ഡോ. ദിലീഷ് ശശിക്ക് മൊമെന്‍റോ നല്‍കി ആദരിച്ചു.  മാര്‍ഗ്ഗനിര്‍ദ്ദേശ ക്ലാസ് നയിച്ച ഫാ. എബി ഫിലിപ്പ് ജീവിത വിജയം നേടുവാന്‍ ദൈവീക ജ്ഞാനം കരഗതമാക്കണമെന്ന് വിദ്യാര്‍ത്ഥികളെ ഉദ്ബോധിപ്പിച്ചു.  

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3