Tuesday ,October 17, 2017 8:00 AM IST

HomeDiocese newsബഥനി ശതാബ്ദി : ലോഗോ ക്ഷണിക്കുന്നു.

ബഥനി ശതാബ്ദി : ലോഗോ ക്ഷണിക്കുന്നു.

Written by

Published: Wednesday, 19 July 2017

ബഥനി ശതാബ്ദി : ലോഗോ ക്ഷണിക്കുന്നു.
 
 
ബഥനി ആശ്രമങ്ങളുടെ ശതാബ്ദിയുടെ ഭാഗമായി ആശ്രമത്തിന്‍റെ അടിസ്ഥാന ആപ്തവാക്യമായ ബ്രഹ്മചര്യം, അനുസരണം, ദാരിദ്ര്യം  എന്നിവയെ അടിസ്ഥാനമാക്കി ലോഗോ  ക്ഷണിക്കുന്നു.  ലഭിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 30, 2017
 
Email : This email address is being protected from spambots. You need JavaScript enabled to view it.
 
 
തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം നല്‍കുന്നതാണ്.  സെപ്റ്റംബര്‍ 12ന് പഴയസെമിനാരിയില്‍ നടക്കുന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ ലോഗോ പ്രകാശനം ചെയ്യും.
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3