Wednesday ,August 16, 2017 12:38 PM IST

HomeDiocese newsപരിശീലന കളരി നടന്നു

പരിശീലന കളരി നടന്നു

Written by

Published: Saturday, 22 July 2017

പരിശീലന കളരി നടന്നു
 
മലങ്കര ഓര്‍ത്തഡോക്സ് സഭ നടപ്പിലാക്കുന്ന സിനെര്‍ഗിയ എന്ന ഊര്‍ജ്ജ- ജല സംരക്ഷണ ബോധവത്ക്കരണ/കര്‍മ്മ പദ്ധതിയുടെ ഭാഗമായി ക്ലാസ്സുകള്‍ നയിക്കുവാന്‍ റിസോഴ്സ് പേഴ്സണ്‍സിനായുളള പരിശീലനക്കളരി  കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ നടന്നു. അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം എനര്‍ജി മാനേജ്മെന്‍റ് സെന്‍ററിലെ വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ഫാ. പി.എ. ഫിലിപ്പ്, ബസേലിയോസ് കോളേജ് പ്രിന്‍സിപ്പല്‍ ജാന്‍സി തോമസ് എന്നിവര്‍ പ്രസംഗിച്ചു. 
 
 
 
 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3