Friday ,October 20, 2017 12:42 PM IST

HomeEurope & Africaയു കെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം അനുശോചിച്ചു
Error
  • JUser: :_load: Unable to load user with ID: 857

യു കെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം അനുശോചിച്ചു

Written by

Published: Thursday, 29 May 2014

  • Click to email
  • Rate This Article
    (0 votes)
യു കെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം അനുശോചിച്ചു
ലണ്ടന്‍: മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്സ്‌ സഭയുടെ, കാലം ചെയ്ത പ.ബസേലിയോസ് ദിദിമോസ് പ്രഥമന്‍ ബാവയുടെ ദേഹ വിയോഗത്തില്‍ സഭയുടെ യു കെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം അനുശോചനവും അഗാധമായ ദുഖവും രേഖപ്പെടുത്തി.കബറടക്കം 28 ബുധനാഴ്ച പത്തനാപുരം താബോര്‍ ദയറയില്‍.
പ ബാവയുടെ അനുസ്മരണാര്‍ത്ഥo   യു.കെ യിലെ സൗകര്യ പ്രദമായ എല്ലാ മലങ്കര ഓര്‍ത്തഡോക്സ്‌ ദേവാലയങ്ങളിലും മെയ്‌ 28 ബുധനാഴ്ച പ്രത്യേക പ്രാര്‍ത്ഥനയും അനുസ്മരണ ശുശ്രൂഷയും  നടത്തപ്പെടും. സഭാ വിശ്വാസികള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്  വികരിമാരുമായി ബന്ധപ്പെടണമെന്ന് ഭദ്രാസന ഓഫീസില്‍ നിന്നും അറിയിക്കുന്നു.
 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.