Friday ,October 20, 2017 12:42 PM IST

HomeEurope & Africa പരുമല തിരുമേനിയുടെ ഓര്‍മപ്പെരുാള്‍ നവംബര്‍ 2ന് കൊളോണില്‍

പരുമല തിരുമേനിയുടെ ഓര്‍മപ്പെരുാള്‍ നവംബര്‍ 2ന് കൊളോണില്‍

Written by

Published: Monday, 20 October 2014

  • Click to email
  • Rate This Article
    (2 votes)
 പരുമല തിരുമേനിയുടെ ഓര്‍മപ്പെരുാള്‍ നവംബര്‍ 2ന് കൊളോണില്‍
കൊളോണ്‍: പുണ്യശ്ശോകനായ പരുമല തിരുമിേയുടെ 112-ാമത് ഓര്‍മപ്പെരുാള്‍ ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ കൊളോണ്‍-ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ കൊളോണിലെ സെന്റ് അഗസ്റിര്‍ ആശുപത്രി ദേവാലയത്തില്‍ നവംബര്‍  2ന് ഞായറാഴ്ച ആഘോഷിക്കുന്നു.
പെരുന്നാള്‍ ദിനമായ നവംബര്‍ 2ന് (ഞായര്‍) രാവിലെ 10 മണിക്ക് പ്രഭാത പ്രാര്‍ത്ഥന വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും. ശുശ്രൂഷകള്‍ക്കും ആരാധനകള്‍ക്കും ഫാ.ഫിലിക്സ് യോഹന്നാന്‍ കാര്‍മ്മികത്വം വഹിക്കുമെന്ന് ഇടവക വികാരി ഫാ.ലൈജു മാത്യു അറിയിച്ചു.
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.