Friday ,June 23, 2017 4:58 PM IST

HomeEurope & Africaഡബ്ലിന്‍ പള്ളിയില്‍ പെരുന്നാള്‍

ഡബ്ലിന്‍ പള്ളിയില്‍ പെരുന്നാള്‍

Written by

Published: Thursday, 30 October 2014

  • Click to email
  • Rate This Article
    (0 votes)
ഡബ്ലിന്‍ പള്ളിയില്‍ പെരുന്നാള്‍
ഡബ്ലിന്‍ സെന്‍റ് തോമസ്‌ ഓര്‍ത്തഡോക്സ്‌ പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ഒക്ടോബര്‍ 31, നവംബര്‍ 1 തീയതികളില്‍ നടത്തപ്പെടുന്നു. വികാരി ഫാ. അനീഷ്‌ കെ. സാം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഒക്ടോബര്‍ 31 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്ക്കാരം തുടര്‍ന്ന് ധ്യാനപ്രസംഗം, നവംബര്‍ 1 ശനിയാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്ക്കാരം തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവ നടത്തപ്പെടും. തുടര്‍ന്ന് ആദ്യഫലലേലവും ഉണ്ടായിരിക്കുന്നതാണ്. നവംബര്‍ 2 ഞായറാഴ്ച സണ്‍‌ഡേസ്കൂള്‍ കുട്ടികളുടെ കലാമത്സരങ്ങളും നടത്തപ്പെടുന്നതാണ്. 
 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.