Monday ,June 26, 2017 1:52 PM IST

HomeAmericaസൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്‍റെ ഫാമലി കോണ്‍ഫ്രന്‍സ്

സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്‍റെ ഫാമലി കോണ്‍ഫ്രന്‍സ്

Written by

Published: Tuesday, 14 April 2015

  • Click to email
  • Rate This Article
    (0 votes)
സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്‍റെ  ഫാമലി കോണ്‍ഫ്രന്‍സ്

സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്‍റെ ഈ വര്‍ഷത്തെ ഫാമലി കോണ്‍ഫ്രന്‍സിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കൂടുന്ന സമ്മേളനത്തില്‍ അഭി. അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ പങ്കെടുക്കും. ഏപ്രില്‍ 19-ാം തീയതി ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക് ഡളസ് സെന്‍റ് ജയിംസ് മിഷന്‍ ചര്‍ച്ചില്‍ വെച്ചാണ് സമ്മേളനം നടക്കുന്നത്. ജൂലൈ 8 മുതല്‍ 11 വരെ ഡാളസ് ഇന്‍റര്‍ കോണ്‍റ്റിനല്‍ ഹോട്ടലില്‍ വെച്ചാണ് ഈ വര്‍ഷത്തെ ഭദ്രാസനതല ഫാമലി കോണ്‍ഫ്രന്‍സ് നടക്കുന്നത്. ഭവനം ഒരു ദേവാലയം എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.