Thursday ,August 17, 2017 7:58 PM IST

HomeAmericaഅഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് തിരുമേനി ജൂണ്‍ 7-ന് ഡാളസ് വലിയപള്ളിയില്‍

അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് തിരുമേനി ജൂണ്‍ 7-ന് ഡാളസ് വലിയപള്ളിയില്‍

Written by

Published: Tuesday, 02 June 2015

  • Click to email
  • Rate This Article
    (0 votes)
അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് തിരുമേനി ജൂണ്‍ 7-ന് ഡാളസ് വലിയപള്ളിയില്‍

ഡാളസ്. ഡാളസ് സെന്‍റ് മേരീസ് ഒാര്‍ത്തഡോക്സ് പള്ളിയുടെ 42-മത് പാരീഷ്ദിനാഘോഷവും ഭദ്രാസനദിനാഘോഷവും ജൂണ്‍ 7-ാം തീയതി ഞായറാഴ്ച 11.30-ന്  അഭി. ഗീവ്ര‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു. പാരീഷ് ദിനാഘോഷത്തില്‍ വിവിധ ഒാര്‍ഗനൈസേഷന്‍റെ പരിപാടികള്‍, സണ്‍ഡേസ്കൂള്‍ കുട്ടികളുടെ സമ്മാനവിതരണം, ഹൈസ്കൂള്‍ പാസ്സായവര്‍ക്ക് അംഗീകാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഭദ്രാസന ദിനാഘോഷത്തോടനുബന്ധിച്ച് ഭദ്രാസനത്തിന്‍റെ പ്രവര്‍ത്തനത്തെ പറ്റി ഭദ്രാസന കൗണ്‍സില്‍ മെന്പര്‍ എല്‍സണ്‍ സാമുവേല്‍ വിവരിക്കും. ഡാളസ് പള്ളി വികാരി റവ. ഫാ. രാജു ഡാനിയേല്‍, സെക്രട്ടറി സിജി ബേബി, ട്രസ്റ്റി ഷിബു മാത്യു, സണ്‍ഡേസ്കൂള്‍ പ്രിന്‍സിപ്പല്‍ ജിം തോമസ് എന്നിവര്‍ ഇതിന് നേതൃത്വം നല്‍കുന്നു.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.