Monday ,June 26, 2017 1:53 PM IST

HomeAmericaഫാമിലി കോണ്‍ഫ്രന്‍സ് രജിസ്ട്രേഷന്‍

ഫാമിലി കോണ്‍ഫ്രന്‍സ് രജിസ്ട്രേഷന്‍

Written by

Published: Tuesday, 02 June 2015

  • Click to email
  • Rate This Article
    (0 votes)
ഫാമിലി കോണ്‍ഫ്രന്‍സ് രജിസ്ട്രേഷന്‍
ഡാളസ്. സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്‍റെ ജൂലൈ 8 മുതല്‍ 11 വരെ നടക്കുന്ന ഫാമിലി കോണ്‍ഫ്രന്‍സിന്‍റെ രജിസ്ട്രേഷന്‍ ജൂണ്‍ 15-ന് അവസാനിക്കുന്നു. ഒാര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പങ്കെടുക്കുന്ന ഫാമിലി കോണ്‍ഫ്രന്‍സ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഡാളസ് ഇന്‍റര്‍ കോണ്‍റ്റിനല്‍ ഹോട്ടലില്‍ വച്ച് നടക്കുന്ന ഈ കോണ്‍ഫ്രന്‍സില്‍ ഇനിയും റണ്ടാഴ്ച മാത്രമേ രജിസ്ട്രേഷന്‍ ചെയ്യുവാന്‍ അവസരം ഉണ്ടായിരിക്കുകയുള്ളു. ഭദ്രാസന വെബ്സൈറ്റില്‍ കൂടി ഒാണ്‍ലൈന്‍ രജിസ്ടേഷന്‍ ചെയ്യാവുന്നതാണ്. കുടുതല്‍ വിവരങ്ങള്‍ക്ക് കോണ്‍ഫ്രന്‍സ് സെക്രട്ടറി എല്‍സണ്‍ സാമുവേല്‍ 214-449-8556 അല്ലെങ്കില്‍ ലിജിത്ത് മാത്യു 214-735-3637 ബന്ധപ്പെടുക
 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.