Thursday ,August 17, 2017 7:57 PM IST

HomeAmericaസൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലി സമാപിച്ചു

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലി സമാപിച്ചു

Written by

Published: Saturday, 18 July 2015

  • Click to email
  • Rate This Article
    (1 Vote)
സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലി സമാപിച്ചു

ഡാളസ്  സൗത്ത് വെസ്റ്റ് ഭദ്രാസന അസംബ്ലി ജൂലൈ 8-ാം തീയതി ഡാളസ് സെന്‍റ് മേരീസ് വലിയ പള്ളിയില്‍ വച്ച് നടന്നു. ഭദ്രാസന മെത്രാപ്പോലീത്താ അഭി. അലക്സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ച അസംബ്ലിയില്‍ ഭദ്രാസന ആസ്ഥാനമായ ഊര്‍ശ്ലേം സെന്‍ററില്‍ പണിയുന്ന ചാപ്പല്‍ പദ്ധതിക്ക് 2.3 മില്ല്യന്‍ ഡോളര്‍ അംഗീകാരം നല്‍കി. അതിന് വേണ്ടി റാഫിള്‍ ടിക്കറ്റില്‍ കൂടി ഫണ്ട് ശേഖരിക്കുവാനും തീരുമാനിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. ജോയി പൈങ്ങേലില്‍ കണക്കും, വാര്‍ഷീക റിപ്പോര്‍ട്ടും, ബഡ്ജറ്റും അവതരിപ്പിച്ചു. ഡാളസ് പള്ളി വികാരി ഫാ. രാജു ദാനിയേലിന്‍റെ നേതൃത്വത്തില്‍ അസംബ്ലിക്ക് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തിരുന്നു.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.