Friday ,June 23, 2017 4:59 PM IST

HomeEurope & Africaയു .കെ . ഇന്ത്യൻ ഓർത്തഡോൿസ്‌ ഫാമിലി കോണ്‍ഫറൻസ്

യു .കെ . ഇന്ത്യൻ ഓർത്തഡോൿസ്‌ ഫാമിലി കോണ്‍ഫറൻസ്

Written by

Published: Tuesday, 21 July 2015

  • Click to email
  • Rate This Article
    (0 votes)
യു .കെ . ഇന്ത്യൻ ഓർത്തഡോൿസ്‌ ഫാമിലി കോണ്‍ഫറൻസ്

ലണ്ടൻ: മലങ്കര (ഇന്ത്യൻ) ഓർത്തഡോൿസ്‌ സഭ , യു കെ യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിന്റെ 6ആമത് യു കെ റീജണൽ ഫാമിലി കോണ്‍ഫറൻസ് ഓഗസ്റ്റ്‌ 28 മുതൽ 30വരെയും യൂത്ത് കോണ്‍ഫറൻസ് ഓഗസ്റ്റ്‌ 26 മുതൽ 30 വരെയും യാണ്‍ഫീൽഡ് പാർക്ക്‌ ,സ്റോണ്‍ ST15 0NL      നടത്തപ്പെടുന്നു. മലങ്കര ഓർത്തഡോൿസ്‌ സഭയുടെ യുകെ റീജിയണിലെ ഇടവകകളിൽ നിന്നുള്ള അഞ്ഞൂറിൽ അധികം പ്രധിനിധികൾ പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കും. യു കെ -യുറോപ്പ് & ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ് മെത്രാപ്പോലിത്ത ചടങ്ങുകൾക്കു നേതൃത്വം നല്കും. കോട്ടയം ഓർത്തഡോൿസ്‌ തിയോളജിക്കല്‍  സെമിനാരി പ്രൊഫസര്‍  റവ. ഡോ. റെജി മാത്യു, ബ്രിട്ടീഷ്‌ ഓർത്തഡോൿസ്‌ സഭയുടെ ഫാ. പീറ്റർ ഫാറിംഗ്റ്റൻ എന്നിവർ മുഖ്യ അഥിതികൾ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫാ. ജോർജ്  ജോയ്-07735426059, ജനറൽ കണ്‍വീനർ ബിജു കുര്യൻ ജേക്കബ്‌-07796921761 എന്നിവരെ ബന്ധപ്പെടുക 

 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.