Friday ,October 20, 2017 12:38 PM IST

HomeAmericaഡാളസ് വലിയപള്ളിയില്‍ ഒ.വി.ബി.എസ്

ഡാളസ് വലിയപള്ളിയില്‍ ഒ.വി.ബി.എസ്

Written by

Published: Wednesday, 22 July 2015

  • Click to email
  • Rate This Article
    (0 votes)
ഡാളസ് വലിയപള്ളിയില്‍ ഒ.വി.ബി.എസ്

ഡാളസ് : ഡാളസ് സെന്‍റ് മേരീസ് പള്ളിയില്‍ ഈ വര്‍ഷത്തെ ഒ.വി.ബി.എസ് ജൂലൈ 23 മുതല്‍ 25 വരെ നടത്തപ്പെടുന്നു. വികാരി ഫാ. രാജു ദാനിയേല്‍, സണ്‍ഡേസ്കൂള്‍ പ്രിന്‍സിപ്പള്‍  ജിം തോമസ്, കോര്‍ഡിനേറ്റേഴ്സ് ജെറി തേക്കുങ്കല്‍, ജോബിന്‍ ജോണ്‍ എന്നിവര്‍ ഈ വര്‍ഷത്തെ ഒ.വി.ബി.എസിന് നേതൃത്വം നല്‍കുന്നു.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.