Thursday ,August 17, 2017 7:54 PM IST

HomeAmericaഓർത്തോഡോക്സ് സഭാ വിശ്വാസികൾക്കായി ഷിക്കാഗോയിൽ പ്രത്യേകം സെമിത്തേരി

ഓർത്തോഡോക്സ് സഭാ വിശ്വാസികൾക്കായി ഷിക്കാഗോയിൽ പ്രത്യേകം സെമിത്തേരി

Written by

Published: Thursday, 23 June 2016

  • Click to email
  • Rate This Article
    (0 votes)

ഷിക്കാഗോയിൽ മലങ്കര ഓർത്തോഡോക്സ് സഭാ വിശ്വാസികൾക്കായി പ്രത്യേകം സെമിത്തേരി സ്വന്തമായി. ഷിക്കാഗോ സെൻറ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിലാണ് ഷിക്കാഗോയിലും സമീപപ്രദേശങ്ങളിലുമുള്ള മലങ്കര ഓർത്തോഡോക്സ് സഭാ വിശ്വാസികൾക്കായി പ്രത്യേകം സെമിത്തേരി എന്ന ആശയം രൂപപ്പെടുത്തിയത്. ഷിക്കാഗോ ഒഹയർ എയർപോർട്ടിനും ഹൈവേ 294 നും സമീപത്തായി ഏദൻ മെമ്മോറിയൽ സെമിത്തേരിയിൽ പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള ഓർത്തോഡോക്സ് സെമിത്തേരിയുടെ കൽക്കുരിശ് പ്രതിഷ്ഠാ ശുശ്രൂഷകർമ്മം ജൂലൈ 3 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും, മലങ്കരമെത്രാപ്പൊലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ നടക്കും. സൌത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത അലക്സിയോസ് മാർ യൂസേബിയോസ് സഹകാർമ്മികത്വം വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

Rev. Fr. Ham Joseph (Vicar) 708-856-7490 (C) This email address is being protected from spambots. You need JavaScript enabled to view it.

Rev. Dn. George Poovathur 773-561-5738 (C)

Eden Memorial Cemetery,

9851 Irving Park Rd

Schiller Park

IL. 60176

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.