Wednesday ,August 16, 2017 2:34 PM IST

HomeGulfഅഖില മലങ്കര മാർത്ത മറിയം സമാജത്തിന്റെയും 6 മതും , അഖില മലങ്കര ശുശ്രൂഷക സംഗത്തിന്റയും 1 മതും- വാർഷിക സമ്മേളനും ബ്രിസ്റ്റോളിൽ നടത്തപ്പെടുന്നു.

അഖില മലങ്കര മാർത്ത മറിയം സമാജത്തിന്റെയും 6 മതും , അഖില മലങ്കര ശുശ്രൂഷക സംഗത്തിന്റയും 1 മതും- വാർഷിക സമ്മേളനും ബ്രിസ്റ്റോളിൽ നടത്തപ്പെടുന്നു.

Written by

Published: Saturday, 27 May 2017

  • Click to email
  • Rate This Article
    (0 votes)
അഖില മലങ്കര മാർത്ത മറിയം സമാജത്തിന്റെയും 6 മതും ,  അഖില മലങ്കര ശുശ്രൂഷക സംഗത്തിന്റയും 1 മതും- വാർഷിക സമ്മേളനും ബ്രിസ്റ്റോളിൽ നടത്തപ്പെടുന്നു.

ബ്രിസ്റ്റോൾ സ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തി saturday 27 -05 -2017 രാവിലെ 9 മുതൽ3 : 30 പിഎം വരെ അഖില മലങ്കര മാർത്ത മറിയം സമാജത്തിന്റെയുംശുശ്രൂഷക  സംഗത്തിന്റയുംവാർഷിക സമ്മേളനും നടത്തപ്പെടുന്നു.UK ആൻഡ് യൂറോപ്പ് ഭദ്രാസന മെത്രപൊലീത്ത H.G Dr Mathews Mar Thimothios. മെത്രപൊലീത്ത ആദ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഭദ്രാസ സെക്രട്ടറി Fr .ഹാപ്പിജേക്കബ് ,Fr Ninanജോൺ ,Fr .Annop മലയിൽ , Fr .ബോബി പാലത്തിങ്കൽ എന്നിവർ നയിക്കുന്നക്ലാസുകൾ ഉണ്ടായിരുന്നതാണ് .Fr എബ്രഹാം പി മാത്യു ആശസകൾ അർപ്പിക്കും.യുകെയുടെഎല്ല്ലാ ഭാഗത്തു നിന്നുമുള്ള ഇടവകയിൽ നിന്നുമായിട്ടു ഏകദേശും ഇരുനൂറ്ലം ആളുകൾപ്രെസ്തുതാ സമ്മേളനത്തിൽ പങ്കടുക്കുന്നതായീ സമ്മേളനത്തിന് നേത്രുതും നൽകുന്നഭാരവാഹികൾ അറിയിച്ചുശനിയാഴ്ച രാവിലെ  ഒൻപതു  മണിയോട് രെജിസ്ട്രേഷൻആരഭിക്കുന്നതാണ്.

 

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.