Monday ,June 26, 2017 1:47 PM IST

HomeGulfറവ. ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന്‌ ഊഷ്മള വരവേല്‍പ്പ്

റവ. ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന്‌ ഊഷ്മള വരവേല്‍പ്പ്

Written by

Published: Tuesday, 30 May 2017

  • Click to email
  • Rate This Article
    (0 votes)
റവ. ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന്‌ ഊഷ്മള വരവേല്‍പ്പ്

ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തിഡ്രല്‍യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സുറിയാനി കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കാനായി എത്തിയ മലങ്കര സഭാ മുന്‍വൈദിക ട്രസ്റ്റി റവ. ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന്‌ ദുബായ് അന്തര്‍ദേശീയ വിമാന താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്കി. ഇടവക വികാരി റവ. ഫാ. ഷാജി മാത്യൂസ്സഹവികാരി റവ. ഫാ. സജു തോമസ്എന്നിവര്‍ നേതൃത്വം നല്കി. പാരീഷ് യൂത്ത് മീറ്റിനോടനുബന്ധിച്ചു ജൂണ്‍ 2ാ൦ തീയതി രാവിലെ 7:30 മുതല്‍സുറിയാനി കുര്‍ബാന നടത്തപ്പെടും. 

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.