Monday ,September 25, 2017 8:28 AM IST

HomeFeatured News

പാലായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിശീലനത്തിന് എത്തുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായി പാലാ - അരുണാപുരം ബൈപാസ് റോഡരുകില്‍ നിര്‍മ്മിച്ച മാര്‍ ഈവാനിയോസ് ഓര്‍ത്തഡോക്സ് സ്റ്റുഡന്‍റ്സ് സെന്‍റര്‍ പരിശുദ്ധ ...

റിപ്പബ്ലിക്ക് ദിനത്തില്‍  ഭാരതത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സമാധാനത്തിനും സുരക്ഷയ്ക്കുമായി പോരാടുന്ന ധീരജവാന്മാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് യുവാക്കളില്‍ ദേശസ്നേഹം ഉണര്‍ത്തി വേറിട്ടപ്രവര്‍ത്തനുമായി ഓര്&zwj...

    മലങ്കര ഓര്‍ത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപന്മാരായിരുന്ന അമ്പാട്ട് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കടവില്‍ പൗലോസ് മാര്‍ അത്താനാസിയോസ്, കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്താനാസിയോസ്,  വയലിപ്പറമ്പില്‍ ഗീവര്‍ഗീസ് മാര്&zwj...

  പരിശുദ്ധ ബസേലിയോസ് മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ മൗണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ 22 മുതല്‍ 26 വരെ നടക്കും. 22 ന് രാവിലെ വി. കുര്‍ബ്ബാനയെ തുടര്‍ന്ന്  അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് ...

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ  ബി.ജെ.പി  സംസ്ഥാന പ്രസിഡന്‍റ്  കുമ്മനം രാജശേഖരന്‍  സന്ദര്‍ശിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എന്‍. ഹരി, ...

കാര്‍ഷിക ആവശ്യത്തിനും ഭവനനിര്‍മ്മാണത്തിനും വായ്പയെടുത്ത് തിരിച്ചടയ്ക്കാനാവാതെ  ജപ്തി നടപടികള്‍ നേരിടുന്ന സഭാംഗങ്ങള്‍ക്ക് ഓര്‍ത്തഡോക്സ് സഭ ധനസഹായം വിതരണം ചെയ്തു. 21 ഭദ്രാസനങ്ങളില്‍ നിന്നായി 354 പേര്‍ക്ക് സഹായ വിതരണം നടത്തി. ...

ലോകമെമ്പാടും ഉള്ള ഓര്‍ത്തഡോക്‍സ്‌ സഭകള്‍ ദനഹാ പെരുന്നാള്‍ ആചരിച്ചു .മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ വിവിധ ദേവാലയങ്ങങ്ങളില്‍ ദനഹാ ശുശ്രുഷകള്‍ നടത്തി.  ദേവലോകം അരമനയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ...

ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിട്ടുളള പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവാ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ എന്നീ ബാവാമാരുടെ സംയുക...

ഊര്‍ജ്ജപ്രതിസന്ധിയും ജലക്ഷാമവും ഉയര്‍ത്തുന്ന പ്രശ്നങ്ങളെ നേരിടുന്നതിനായി മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനവശാക്തീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍  ڇസിനേര്‍ഗിയڈ എന്ന പേരില്‍ ഊര്‍ജ്ജ സംരക്ഷണത്തിനായുളള ഒരു വര്‍ഷത്തെ  കുട...

  മലങ്കര  ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം  കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 53-ാം ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവാ...