Monday ,September 25, 2017 8:28 AM IST

HomeFeatured News

  2017 ജൂലൈ 3 ന് സുപ്രീം കോടതി വിധി അനുസരിച്ചും 1934 ലെ സഭാ ഭരണഘടനയുടെ                       അടിസ്ഥാനത്തിലും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയില്‍ സമാധാനം പുന:സ്ഥാപിക്കുന്ന                 തിനായുളള നടപടികളുമായി മുന്നോട്ട് ...

മലങ്കര സഭയിലെ തര്‍ക്കം സംബന്ധിച്ച് 2017 ജൂലൈ 3 ന് ഉണ്ടായ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കൈക്കൊളേളണ്ട നടപടികളില്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സഹായിക്കുന്നതിനായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത (അദ്ധ്യക്ഷന്‍), ഡോ. യൂഹാ...

വരിക്കോലി സെന്‍റ് മേരീസ് ഒാര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ ഭരണം യാക്കോബായ ഭരണ സമിതി ഏറ്റെടുത്തു എന്ന തരത്തിലുള്ള വാര്‍ത്ത വാസ്തവ വിരുദ്ധവും സുപ്രീംകോടതിയോടുള്ള അവഹേളനവും കോടതിയലക്ഷ്യ പ്രസ്താവനയുമാണെന്ന് കണ്ടനാട് ഈസ്റ...

പഴയസെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന സഭാ തേജസ്സ്, പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് അഞ്ചാമന്‍റെ 108-ാം ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു.  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പെരുന്നാള...

1934 ലെ സഭാ ഭരണഘടന മലങ്കര സഭയിലെ എല്ലാ പളളികള്‍ക്കും ബാധകമാണെന്ന് ബഹു. സുപ്രീം കോടതി വ്യക്തമാക്കിയിട്ടും അത് നാല് പളളികള്‍ക്കു മാത്രമെ ബാധകമാകുകയൊളളൂ എന്ന യാക്കോബായ വിഭാഗം നേതാക്കളുടെ പ്രസ്താവന പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന...

സുപ്രീംകോടതിയില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനൂകൂലമായ വിധി ലഭിച്ചതിനെ തുടര്‍ന്ന് കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് പളളിയില്‍ ഇന്നലെ   പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ വി. ...

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ പളളിതര്‍ക്കം സംബന്ധിച്ച് 2017 ജൂലൈ 3 ലെ ബഹു. സുപ്രീം കോടതി വിധി സുവ്യക്തവും സുതാര്യവുമായിരിക്കെ അത് തെറ്റായി വ്യാഖ്യാനിച്ച്           വിശ്വാസികളെ വഴിതെറ്റിക്കാനും സഭാ സമാധാനത്തിനുളള സാധ്യത ഇ...

കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് പളളിയില്‍  ഇന്ന് നടക്കുന്ന സന്ധ്യനമസ്കാരത്തിനും  നാളെ വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്കും  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ  മുഖ്യകാര്...

മലങ്കര സഭ ഒന്നേ ഉള്ളുവെന്നും എല്ലാ വിശ്വാസികളും ആ വി. സഭയുടെ മക്കള്‍ ആണെന്നും ഇന്ത്യ മഹാരാജ്യം അംഗീകരിച്ച 1934 ലെ സഭാ ഭരണഘടനപ്രകാരം മലങ്കരയിൽ സമാധാനത്തിന്റെ സുവർണ്ണ അവസരം സംജാതമായിരിക്കുകയാണ് ഇപ്പോളെന്നും പ. എപ്പിസ്‌കോപ്പൽ സുന്ന...

ചരിത്രപരമായ സുപ്രീംകോടതി വിധിക്ക് ശേഷം ദേവലോകം അരമനയില്‍ എത്തിയ കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്തായും  മുന്‍ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പേ...