Monday ,September 25, 2017 8:28 AM IST

HomeFeatured News

  മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി                    അസോസിയേഷന്‍  മാര്‍ച്ച് 1-ാം തീയതി ബുധനാഴ്ച്ച കോട്ടയത്ത് എം.ഡി സെമിനാരിയിലെ മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തില്‍ നടക്കും.  അടുത്...

  ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ്  സമാപിച്ചു.  സീനിയര്‍ മെത്രാപ്പോലീത്താ തോമസ് മാര്&z...

  ചെങ്ങന്നൂര്‍ -   പാരമ്പര്യമായി ലഭ്യമാകുന്ന ഊര്‍ജ്ജത്തെ വിവേകപൂര്‍ണ്ണമായി കൈകാര്യം ചെയ്യുവാനും അതുവഴി ഭാവിതലമുറയ്ക്ക് ആവശ്യമായ ഊര്‍ജ്ജസംരക്ഷണത്തിന് കുടുംബങ്ങള്‍ തയ്യാറാകണമെന്ന് തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന...

  മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി                    അസോസിയേഷന്‍ യോഗം 2017 മാര്‍ച്ച് 1-ാം തീയതി ബുധനാഴ്ച്ച കോട്ടയത്ത് എം.ഡി സെമിനാരിയിലെ മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തില്‍ നടക്കും.  അ...

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്റെ യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു.പ്രകൃ...

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്റെ യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്  ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിക്കു...

കോട്ടയം∙ മാര്‍ച്ച് ഒന്നിന് കോട്ടയം എം ഡി സെമിനാരി അങ്കണത്തില്‍ ചേരുന്ന മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷനായുള്ള  പന്തല്‍ കാല്‍നാട്ടു കര്‍മം ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത  നിര്‍വഹി...

 ഭൗതികമായ പല അന്വേഷണങ്ങള്‍ക്കിടയിലും മനുഷ്യജന്മത്തിന്‍റെ പ്രധാന ലക്ഷ്യം ദൈവാന്വേഷണമാണെന്ന്  പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ നടന്ന ബിരു...

  ജീവകാരുണ്യ പ്രവര്‍ത്തനം നന്മയുടെ അംശത്തെ ഉയര്‍ത്തി പിടിക്കുന്നു എന്ന് പരി. കാതോലിക്ക ബാവ .ഓര്‍ത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബ സംഗമവും ഓണക്കൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിൽ ഉദ്ഘ...

മലങ്കര സഭാ ഭാസുരന്‍ പരി. വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസ്യോസ് തിരുമേനിയുടെ 83-ാം ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 19 മുതല്‍ 23 വരെ കോട്ടയം പഴയസെമിനാരിയില്‍ നടത്തും.  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്&zwj...