Wednesday ,August 16, 2017 2:37 PM IST

HomeGulf
Error
  • JUser: :_load: Unable to load user with ID: 857

അബുദാബി സെന്‍്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിലെ ഒ.സി.വൈ.എം യൂണിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ത്തോമ്മാ സ്മൃതി 2013 ഡിസംബര്‍ 27-ന് സമാപിച്ചു. അഭി. ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ...

പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ നാമത്തില്‍ പ്രഥമ പ്രഖ്യാപിത ദേവാലയമായ അലൈന്‍ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്സ് പള്ളിയുടെ കൂദാശയും പ. വട്ടശ്ശേരില്‍ തിരുമേനിയുടെ ഓ ര്‍മ്മപ്പരുന്നാളും ഫെബ്രുവരി മാസം 27,28 തീയതികളില്‍ നടക്കും. പരിശുദ...

കുവൈറ്റ് : സെന്റ് •ീ്ര•ാേറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയിലെ ആത്മീയ_ ജീവകാരുണ്യപ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്മെന്റിന്റെ 40_ാം വാര്‍ഷികാ¸ാേഷ പരിപാടികള്‍ക്കും, മഹാഇടവകയുടെ ക്രിസñുമസ്, പുതുവല്‍സരശുശ്രൂഷകള്‍ക്കും നേതൃത്...

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാ ഇടവകയിലെ ആത്മീയ_ ജീവകാരുണ്യപ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്മെന്റിന്റെ 40_ാം വാര്‍ഷികവും, പ്രസ്ഥാനത്തിന്റെ കാവല്‍പിതാവും, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മൂന്നാമ...

മനാമ: ബഹറിന്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 16 ന്‌ വൈകിട്ട് 2 മണി മുതല്‍, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്ഥവ യുവജന പ്രസ്ഥാനം നടത്തിയ ലേബര്‍ ക്യാമ്പ് സന്ദര്‍ശന...

മനാമ: "മരുഭൂമിയിലെ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് ഒരു സ്നേഹ സഞ്ചാരം" എന്ന ആപ്ത വാക്യവുമായി ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്ഥവ യുവജന പ്രസ്ഥാ ‍നം, ബഹറിന്‍ ദേശീ...

സെന്‍്റ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി മത്തിക്കേര്‍ ബങ്കളൂരുവിലെ യൂവജനപ്രസ്ഥത്തിന്‍്റെ ആഭിമുഖ്യത്തില്‍ "പുണ്യ തീരത്ത് " എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ഒഡിയോ സീഡിയുടെ പ്രകാശനം ഡിസംബര്‍ 8-ാം തീയതി നടക്കും. ഡിസംബര്‍ 8-ാം തീയതി നടക...

ഒറ്റപ്പെടുന്നവരുടെ വേദന കണ്ടെത്തെുവാഌം ആള്‍ക്കൂട്ടത്തില്‍ നിന്നും വ്യക്‌തികളെ കണ്ടെത്തുവാഌം പ്രസ്ഥാനങ്ങള്‍ക്ക്‌ കഴിയണമെന്ന്‌ പ്രശസ്‌ത മലയാള സാഹിത്യകാരന്‍ ബെന്യാമീന്‍ പറഞ്ഞു. ഓര്‍ത്തഡോക്‌സ്‌ ക്രസ്‌തവ യുവജനപ്രസ്...

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്ഥവ യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ ബഹറനിലെ എപ്പിസ്കോപല്‍ സഭകളിലെ യുവതി യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നവം...

മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖലാ 19-മത് വാര്‍ഷീക സമ്മേളനം നവംബര്‍ 30-ാം തീയതി ദുബായ് സെന്‍്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ് നഗറില്‍ നടക്കും. മാറുന്ന ലോകവും ഭൌതികതയില്‍ അധിഷ്ഠിതമ...