കാതോലിക്കേറ്റ് ദിനാഘോഷം – catholicatenews.in

കാതോലിക്കേറ്റ് ദിനാഘോഷം

കോട്ടയം/പരുമല : കാതോലിക്കേറ്റ് ദിനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ദേവാലയങ്ങളില്‍ കാതോലിക്കേറ്റ് പതാക ഉയര്‍ത്തുകയും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു. പരുമല സെമിനാരിയില്‍ നടന്ന കാതോലിക്കേറ്റ് ദിനാഘോഷങ്ങള്‍ക്ക് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്  മെത്രാപ്പോലീത്താ പ്രധാന കാര്‍മികത്വം വഹിച്ചു.

Exit mobile version