കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പി.ആര്.ഒ ആയി ഫാ. മോഹന്‍ ജോസഫിനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു. കോട്ടയം മണര്‍കാട് സ്വദേശിയും താഴത്തങ്ങാടി മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ് പള്ളി വികാരിയുമാണ്.
ഫാ. മോഹന്‍ ജോസഫ് ഓര്‍ത്തഡോക്സ് സഭാ പി.ആര്.ഒ
![](https://catholicatenews.in/uploads/2021/11/259542967_3105712799705279_3213874672471014065_n-1024x446.jpg)