മലങ്കര അസോസിയേഷന്‍ ഫൈനല്‍ അജണ്ടാ പ്രസിദ്ധീകരിച്ചു – catholicatenews.in

മലങ്കര അസോസിയേഷന്‍ ഫൈനല്‍ അജണ്ടാ പ്രസിദ്ധീകരിച്ചു

2021 ഒക്‌ടോബര്‍ മാസം 14-ാം തീയതി പരുമല സെമിനാരിയില്‍ കൂടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള സാധുവായ നാമനിര്‍ദ്ദേശം അടങ്ങിയ ഫൈനല്‍ അജണ്ടാ യോഗസ്ഥലത്തും, കാതോലിക്കേറ്റ് ഓഫീസിലും, സഭയുടെ ഔദ്യോഗിക വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചതായി അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

Exit mobile version