സഹോദരൻ പദ്ധതി, പത്തു കുടുംബങ്ങൾക്ക് 10 ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നു

ഭാഗ്യ സ്മരണീയനായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ സ്മരണാർത്ഥം സ്ഥാപിതമായ സഹോദരൻ പദ്ധതിയുടെ രണ്ടാം വാർഷികത്തിൽ കോട്ടയം പാച്ചിറയിലുള്ള പരുത്തുംപാറ എന്ന സ്ഥലത്ത് നിരാലംബരായ പത്തു കുടുംബങ്ങൾക്ക് 10 ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നു.
സഹോദരങ്ങളോടുള്ള ഈ കരുതലിൽ സുമനസ്സുകളായ നിങ്ങൾ ഏവർക്കും പങ്കാളികളാവാം.

Exit mobile version