19-07-2023
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും പരിശുദ്ധ സഭയുടെ അഭിമാനവുമായ ശ്രീ. ഉമ്മന്‍ ചാണ്ടിയോടുള്ള ആദരവ് പ്രമാണിച്ച് ശവസംസ്‌ക്കാര ദിവസമായ ജൂലൈ മാസം 20-ാം തീയതി വ്യാഴാഴ്ച പരിശുദ്ധ ബാവാതിരുമേനി കാതോലിക്കേറ്റ് ഓഫീസിന് അവധി പ്രഖ്യാപിച്ച വിവരം അസോസിയേഷന്‍ സെക്രട്ടറി അറിയിക്കുന്നു.
അഡ്വ. ബിജു ഉമ്മന്‍