
കോട്ടയം: കോവിഡ് വ്യാപനം നിയന്ത്രണാതീതമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ എല്ലാ പൊതുപരിപാടികളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ റദ്ദാക്കിയതായി പരിശുദ്ധ ബാവായുടെ ദേവലോകത്തെ ഓഫീസില്‍ നിന്നും അറിയിച്ചു.