Category: Main News
My heart goes out to Metropolitan Jonathan who has served his flock with unwavering devotion and has been an exemplar of faith, compassion and humility.” His Holiness Baselios Marthoma Mathews III
It is with a heavy heart and deep concern that I address the recent verdictagainst Metropolitan Jonathan of the Ukrainian […]
സഹോദരൻ പദ്ധതി, പത്തു കുടുംബങ്ങൾക്ക് 10 ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നു
ഭാഗ്യ സ്മരണീയനായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ സ്മരണാർത്ഥം സ്ഥാപിതമായ സഹോദരൻ പദ്ധതിയുടെ രണ്ടാം വാർഷികത്തിൽ കോട്ടയം പാച്ചിറയിലുള്ള പരുത്തുംപാറ എന്ന സ്ഥലത്ത് […]
അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെടുന്നു…….
അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെടുന്നു……. എങ്ങും ഒരു ശൂന്യത രൂപപ്പെടുന്നു. ഉമ്മന്‍ചാണ്ടിയില്ലാത്ത പുതുപ്പള്ളി, ഉമ്മന്‍ ചാണ്ടിയില്ലാത്ത കേരള നിയമസഭ, ഉമ്മന്‍ചാണ്ടിയില്ലാത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, അദ്ദേഹമില്ലാത്ത ഒരു കേരളം… മനസ്സ് […]
Foundation stone laid for proposed St. Thomas Orthodox Pilgrim Centre, Mylapore
Foundation stone laid for proposed St. Thomas Orthodox Pilgrim Centre, Mylapore, Chennai by H.H.Moran Mar Baselios Marthoma Mathews III, H.G.Geevarghese […]
പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുമായ് ബാവാ കൂടികാഴ്ച നടത്തി
പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുമായ് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനി കൂടികാഴ്ച നടത്തി
കാതോലിക്കാ ബാവാ ഇന്ത്യൻ പ്രസിഡന്റ് ബഹു. ദ്രൗപതി മുർമുവിനെ സന്ദർശിച്ചു.
മലങ്കര സഭയുടെ പരമാധ്യക്ഷൻ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഇന്ത്യൻ പ്രസിഡന്റ് ബഹു. ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. […]
മാർത്തോമൻ പൈതൃകം കെട്ടുകഥ അല്ല – ശ്രീധരൻപിള്ള
നിരണം: മാർത്തോമ്മാ ശ്ലീഹാ ഭാരതത്തിൽ വന്നു എന്നത് കേവലം കെട്ടുകഥ അല്ലെന്നും തെളിയിക്കാവുന്ന ചരിത്രമാണെന്നും ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻപിള്ള. മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ […]
കാതോലിക്കാ ബാവാ മാജിക് പ്ലാനറ്റില്‍
തിരുവനന്തപുരം: മിഠായിയും ക്രിസ്മസ് കേക്കുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലി യോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ കയറി വന്നപ്പോള്‍ കുട്ടികളില്‍ ചിലര്‍ […]