കാതോലിക്കാ ബാവായുടെ നിര്യാണത്തില്‍ അനുശോചനപ്രവാഹം

കോട്ടയം:  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ ആനുശോചനപ്രവാഹം. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് ബാവ, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യൂ മൂലക്കാട്ട്, ഗീവര്‍ഗീസ് മാര്‍ അപ്രേം, വിജയപുരം രൂപതാ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കേതെച്ചേരില്‍, രാഷീട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ, ഗാന്ധി, രാഹുല്‍ ഗാന്ധി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്തി ഉമ്മന്‍ ചാണ്ടി, ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിളള, മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍,  മന്ത്രിമാരായ വി.എന്‍. വാസവന്‍, സജി ചെറിയാന്‍, വീണാ ജോര്‍ജ്, ആന്റണി രാജു, ചീഫ് വിപ്പ് എന്‍. ജയരാജ്, മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, എംപിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, തോമസ് ചാഴിക്കാടന്‍, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, മുന്‍ എം.പിമാരായ കെ.വി. തോമസ്, പി.സി. തോമസ്, പന്ന്യന്‍ രവീന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ്, പി.ടി. തോമസ്, പി.ജെ. ജോസഫ്, രാമചന്ദന്‍ കടന്നപ്പള്ളി, കെ. ബാബു, മോന്‍സ് ജോസഫ്, പി. സി. വിഷ്ണുനാഥ്, ജോബ് മൈക്കിള്‍, തോമസ് കെ. തോമസ്, മാത്യൂ കുഴല്‍നാടന്‍, എ.സി. മൊയ്തീന്‍, ടി.ജെ. വിനോദ്, ടി.സിദ്ദിഖ്, ജിനീഷ് കുമാര്‍, മുന്‍ എം.എല്‍.എമാരായ പി.സി. ജോര്‍ജ്, ജോസഫ് വാഴയ്ക്കന്‍, സുരേഷ് കുറുപ്പ്, ജസ്റ്റീസ് ജെ.ബി. കോശി, ജസ്റ്റീസ് ഷാജി പി. ഷാജി, സ്വാമി ഋതംബരാനന്ദ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, മാര്‍ അപ്രേം (കല്‍ദായ സഭ), ബി.ജെപി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സി.പി. ജോണ്‍, ജോഷി ഫിലിപ്, എം.ജി. സര്‍വകലാശാല വി.സി സാബു തോമസ്, മൂന്‍ വി.സി കെ.എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ അനുശോപിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ, ഡോ. എം.ഒ. ജോണ്‍ സഭയുടെ അനുശോചനം അറിയിച്ചു.