
കോട്ടയം പഴയ സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ 88-ാം ഓര്‍മ്മപ്പെരുന്നാള്‍ കൊടിയേറ്റ് നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിക്കുന്നു. പഴയ സെമിനാരി മാനേജര്‍ ഫാ.ജോബിന്‍ വര്‍ഗീസ്, ഫാ. ഡോ. ബേബി വര്‍ഗീസ് എന്നിവര്‍ സമീപം.