ഫാ. മോഹന്‍ ജോസഫ് ഓര്‍ത്തഡോക്സ് സഭാ പി.ആര്.ഒ Posted on November 24, 2021 by Web Team കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പി.ആര്.ഒ ആയി ഫാ. മോഹന്‍ ജോസഫിനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു. കോട്ടയം മണര്‍കാട് സ്വദേശിയും താഴത്തങ്ങാടി മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ് പള്ളി വികാരിയുമാണ്. Share on Facebook Share on Twitter Share on Whatsapp Share on Google Share on Pinterest