കൂദാശയും താക്കോല്‍ ദാനവും നടത്തി
കൂട്ടിക്കല്‍: മലങ്കര ഓര്‍ത്തഡോക്സ് സഭ കൂട്ടിക്കലില്‍ നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം ചെറിയപള്ളി മഹാഇടവകയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഭവനത്തിന്റെ കൂദാശയും, താക്കോല്‍ ദാനവും കോട്ടയം ഭദ്രാസന […]