ഗീവര്‍ഗീസ് മാര്‍ ഇവാനിയോസിന്റെ ഓര്‍മ്മപ്പെരുന്നാള്‍
ഞാലിയാകുഴി: കോട്ടയം ഭദ്രാസനാധിപനായിരുന്ന അഭി. ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ എട്ടാം ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 11, 12 തീയതികളില്‍ മാര്‍ ബസേലിയോസ് ദയറായില്‍ ആചരിക്കും. 11ന് 6ന് […]