ഓര്‍ത്തഡോക്‌സ് സഭ ഉത്കണ്ഠ രേഖപ്പെടുത്തി
കോട്ടയം: നിയമപരിഷ്‌കാര കമ്മീഷന്റെ പേരില്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു എന്ന് പറയപ്പെടുന്ന ബില്ലിന്റെ കരടിന്റെ ഉളളടക്കത്തെക്കുറിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വര്‍ക്കിങ് കമ്മറ്റി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. […]