സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ നിലപാട് സ്വാഗതാര്‍ഹം – ഓര്‍ത്തഡോക്‌സ് സഭ
കോട്ടയം: കേരളം ഇന്ന് നേരിടുന്ന ലഹരി എന്ന മഹാവിപത്തിനെതിരെയും ലഹരി മാഫിയക്കെതിരെയും സന്ധിയില്ലാ സമരം പ്രഖ്യാപിച്ച സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ […]