മലങ്കര അസോസിയേഷന്‍ : ഓണ്‍ലൈന്‍ ക്രമീകരണങ്ങള്‍ക്കായി കോര്‍ കമ്മറ്റിയെ നിയമിച്ചു
കോട്ടയം: ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിന്റെ ഓണ്‍ലൈന്‍ ക്രമീകരണങ്ങള്‍ സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ആവശ്യമുളള […]