ACHIEVEMENTS, Main News, Most Read, Press Release

മെത്രാപ്പോലീത്തന്‍ തെരഞ്ഞെടുപ്പ് : പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു

കോട്ടയം: ഏഴു മെത്രാപ്പോലീത്താമാരെ തെരഞ്ഞടുക്കുന്നതായി ഫെബ്രുവരി 25ന് കോലഞ്ചേരിയില്‍ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിന്റെ മുന്നോടിയായി മാനേജിംഗ് കമ്മറ്റിക്ക് സമര്‍പ്പിക്കേണ്ട 14 സ്ഥാനാര്‍ത്ഥികളുടെ പട്ടിക  പരിശുദ്ധ […]

Main News, Most Read, Press Release

മലങ്കര അസോസിയേഷന്‍ : ഓണ്‍ലൈന്‍ ക്രമീകരണങ്ങള്‍ക്കായി കോര്‍ കമ്മറ്റിയെ നിയമിച്ചു

കോട്ടയം: ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിന്റെ ഓണ്‍ലൈന്‍ ക്രമീകരണങ്ങള്‍ സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ആവശ്യമുളള […]

Main News, Most Read, Press Release, Uncategorized

പരിശുദ്ധ കാതോലിക്കാ ബാവായുടെ പൊതുപരിപാടികള്‍ റദ്ദാക്കി

കോട്ടയം: കോവിഡ് വ്യാപനം നിയന്ത്രണാതീതമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ എല്ലാ പൊതുപരിപാടികളും […]

Main News, Most Read, Uncategorized

പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ 16-ാം ഓര്‍മ്മപ്പെരുന്നാള്‍ 23 മുതല്‍

ശാസ്താംകോട്ട: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 16-ാം ഓര്‍മ്മപ്പെരുന്നാള്‍  ശാസ്താംകോട്ട മൗണ്ട് ഹോറേബ്  മാര്‍ ഏലിയാ ചാപ്പലില്‍  23 മുതല്‍ 26 വരെ ആചരിക്കും. […]

ACHIEVEMENTS, Most Read

കണ്ടനാട് വെസ്റ്റ് ഭദ്രാസന പൊതുയോഗം നടന്നു

കോലഞ്ചേരി:  കണ്ടനാട് വെസ്റ്റ് ഭദ്രാസന പൊതുയോഗം ഭദ്രാസന ആസ്ഥാനമായ കോലഞ്ചേരി പ്രസാദം സെന്റ്റിൽ വച്ച് നടന്നു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവാ അധ്യക്ഷത […]

Main News, Most Read, Press Release

മലങ്കര അസോസിയേഷന്‍: ഒരുക്കങ്ങള്‍ ആരംഭിച്ചു

കോലഞ്ചേരി: ബസേലിയോസ് പൗലോസ് പ്രഥമന്‍ നഗറില്‍ (കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പള്ളി) ഫെബ്രുവരി 25 ന് നടക്കാനിരിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ […]

Main News, Most Read, Press Release

ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധിച്ചു

കോട്ടയം: കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ പെരുന്നാളിനോടുബന്ധിച്ച്  ഇടവകാംഗത്തെ അക്രമിക്കാന്‍ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത പാത്രിയക്കീസ് വിഭാഗത്തിന്റെ നടപടിയില്‍  ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. […]

Main News, Most Read

ഡോ. സി.കെ. മാത്യു മലങ്കര അസോസിയേഷന്‍ മുഖ്യവരണാധികാരി

കോലഞ്ചേരിയില്‍ 2022 ഫെബ്രുവരി 25-ന് നടത്തപ്പെടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍റെ മുഖ്യവരണാധികാരി ആയി ഡോ. സി. കെ. മാത്യുവിനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ  […]

Main News, Most Read, Press Release, Uncategorized

പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ സാമൂഹിക വെല്ലുവിളികള്‍ എറ്റെടുത്ത മഹാചാര്യന്‍ – പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: മലങ്കര സഭയുടെ ഭാഗ്യതാരമായി വാണരുളിയ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ  സമൂഹത്തിന്റെ വെല്ലുവിളികള്‍  ഏറ്റെടുത്ത മഹാചാര്യനായിരുന്നു എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ […]