കോടതി വിധികള്‍ക്ക് ഉള്ളില്‍ നിന്നുളള ചര്‍ച്ചകള്‍ സ്വാഗതാര്‍ഹം – ഓര്‍ത്തഡോക്സ് സഭ
തിരുവനന്തപുരം: രാജ്യത്തിന്റെ നിയമത്തിനും ബഹു. കോടതി വിധികള്‍ക്കും വിധേയമായി ഏത് സമാധാന ശ്രമത്തെയും ഓര്‍ത്തഡോക്സ് സഭ സ്വാഗതം ചെയ്യുന്നതായി അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. ബഹു. […]