അർമീനീയൻ ആർച്ച് ബിഷപ്പ് പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദർശിച്ചു
കോട്ടയം: അര്‍മീനീയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഓസ്‌ട്രേലിയ-ന്യൂസിലന്റ് ഭദ്രാസനത്തിന്റെ ആര്‍ച്ച് ബിഷപ് അഭിവന്ദ്യ ഹൈഗാസൂന്‍ നജാരിയാൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി ഓർത്തഡോക്സ് സഭാ […]