അനുതാപ ഹൃദയത്തോടെ വിശുദ്ധിയിലേക്ക് വളരുക: പരിശുദ്ധ കാതോലിക്കാ ബാവാ
കോട്ടയം: ആരാധനയിലൂടെ മനസ് രൂപാന്തരപ്പെടുത്തി അനുതാപ ഹൃദയമുള്ളവരായി വിശുദ്ധിയിലേക്ക് വളരണമെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. കോട്ടയം ഓർത്തഡോക്സ് വൈദിക […]
