ഡീന്‍ കുര്യാക്കോസ് എം പിയുടെ പ്രസ്താവന നിര്‍ഭാഗ്യകരം -ഓര്‍ത്തഡോക്‌സ് സഭ
കോട്ടയം: സഭാതര്‍ക്കത്തില്‍ ഡീന്‍ കുര്യാക്കോസ് എം പിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. ഭരണഘടനയുടെ കാവല്‍ഭടന്മാര്‍ ആകേണ്ട ജനപ്രതിനിധികള്‍ സ്വാര്‍ത്ഥലാഭത്തിന് വേണ്ടി നിയമവ്യവസ്ഥയെ […]