കണ്യാട്ട്‌നിരപ്പ് പളളി: പാത്രിയര്‍ക്കീസ് വിഭാഗം നല്‍കിയ SLP തളളി
ന്യൂഡല്‍ഹി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 1934-ലെ ഭരണഘടന പ്രകാരം കണ്യാട്ട്‌നിരപ്പ് സെന്റ് ജോണ്‍സ് പളളി ഭരിക്കപ്പെടണമെന്നുളള കേരളാ ഹൈക്കോടതി വിധിക്ക് എതിരെ പാത്രിയര്‍ക്കീസ് വിഭാഗം നല്‍കിയ SLP […]