നിലവിലില്ലാത്ത സത്യവാങ്മൂലത്തിന്റെ പേരിൽ പുതിയ സഭയാണെന്ന് പറയുന്നത് ബാലിശം : ഓർത്തഡോക്സ് സഭ.
കോട്ടയം : മലങ്കരസഭയിലെ ഭിന്നിച്ച് നിൽക്കുന്ന വിഭാഗം തങ്ങൾ മറ്റൊരു സഭയാണെന്ന് സ്ഥാപിക്കാൻ വ്യഗ്രതകാട്ടുന്നത് എന്തിനാണെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്. […]
